കണ്ണൂർ മേലെ ചൊവ്വയിൽ വീണ്ടും ടാങ്കർ ലോറി അപകടം

കണ്ണൂർ മേലെ ചൊവ്വയിൽ ടാങ്കർ ലോറി അപകടത്തിൽ പെട്ടു. കനത്ത മഴയിൽ പുലർച്ചെയായിരുന്നു അപകടം. വാതക ചോർച്ചയില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. റോഡിൽ നിന്നും തെന്നിമാറിയ ലോറി

Read more