ഇന്ന് മുതൽ സിനിമാതിയേറ്ററിലെ മുഴുവൻസീറ്റിലും ആളെ ഇരുത്താൻ കേന്ദ്രസർക്കാർ അനുമതി

ന്യൂഡൽഹി: ഇന്ന് മുതൽ സിനിമാതിയേറ്ററിലെ മുഴുവൻസീറ്റിലും ആളെ ഇരുത്താൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച് വാർത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ പുതിയ കോവിഡ് മാർഗരേഖയിലാണ് 100 ശതമാനം സീറ്റുകൾക്കും

Read more