കർഷക മാർച്ചിൽ വൻ സംഘർഷം;ഒരു കർഷകൻ മരിച്ചു.

ന്യൂഡൽഹി:ഡൽഹിയിലേക്ക് ട്രാക്ടറുകളും ആയി ആരംഭിച്ച കർഷക മാർച്ചിൽ വൻ സംഘർഷം. നഗരഹൃദയമായ ഐടിഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. ഉത്തരാഖണ്ഡിൽ നിന്നുള്ള കർഷകനാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

Read more

കർഷകരുടെ ട്രാക്ടർ റാലിയിൽ സംഘർഷം

വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടർ മാർച്ച് ഡൽഹിയിൽ പ്രവേശിച്ചു. നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കർഷകർ മാർച്ച് നടത്തുന്നത്. സിംഘുവിൽ നിന്ന് തുടങ്ങിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പോലീസ്

Read more