തൃശൂര്‍ പൂരത്തിനിടെ അപകടം: വെടിക്കെട്ട് ഒഴിവാക്കി

തൃശൂര്‍: പൂരത്തിന്റെ ഭാഗമായ എഴുന്നള്ളിപ്പിനിടെ ആല്‍മരക്കൊമ്പ് ഒടിഞ്ഞുവീണുണ്ടായ അപകടത്തെത്തുടര്‍ന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട് റദ്ദാക്കി. ദാരുണമായ സംഭവമുണ്ടായതിനെ തുടര്‍ന്ന് വെടിക്കെട്ട് ആഘോഷമാക്കേണ്ടതില്ലെന്ന് ഇരുവിഭാഗങ്ങളും തീരുമാനിക്കുകയായിരുന്നു. സംഭവം

Read more

തൃശൂര്‍ പൂരത്തിനിടെ മരം വീണ് രണ്ട് മരണം

തൃശൂർ പൂരത്തിൽ അർധരാത്രി മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ കൂറ്റൻ ആൽമരം ഒടിഞ്ഞ് വീണ് രണ്ടു മരണം. 25 പേർക്ക് പരുക്കേറ്റു. മരിച്ചവർ രണ്ടു പേരും തിരുവമ്പാടി

Read more