കൊവിഡ്: ജില്ലാ വെറ്ററിനറി കേന്ദ്രം രണ്ട് ദിവസം അടച്ചിടും

ജില്ലു വെറ്ററിനറി കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതായി ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു. അണുനശീകരണത്തിനായി ശനിയും,

Read more