കേരളത്തിൽ രണ്ടിടങ്ങളിൽ ഗുരുതര പ്രളയ സാധ്യത, മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയിലും തുമ്പമണ്ണിലും ഗുരുതര പ്രളയസാധ്യത ഉണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍. ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മഴ പെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

Read more

ടൗട്ടേ ചുഴലിക്കാറ്റ് രൂപപ്പെട്ടു,അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ ടൗട്ടേ ചുഴലിക്കാറ്റ് രൂപപ്പെട്ടു . ലക്ഷദ്വീപിനടുത്ത് അര്‍ദ്ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്.ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തിപ്രാപിക്കും. കണ്ണൂരില്‍നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് ടൗട്ടേയുടെ സഞ്ചാരപാത. പതിനാല്

Read more