കണ്ണൂർ സർവകലാശാല അന്വേഷണങ്ങൾ ഇനി വാട്സ്ആപ്പ് വഴിയും

കൂടുതൽ വിദ്യാർത്ഥി സൗഹൃദമാകാൻ പുതിയ മാറ്റങ്ങളുമായി കണ്ണൂർ സർവകലാശാല. കോഴ്സുകൾ, പരീക്ഷ, സർട്ടിഫിക്കറ്റുകൾ മറ്റ് സർവകലാശാല സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഇനി വാട്ആപ്പ് വഴിയും

Read more