കൊവിഡ് ബോധവല്‍ക്കരണം; ‘യങ് കണ്ണൂര്‍’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമാവുന്നു
കൊവിഡ് രോഗബാധ യുവാക്കളില്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തിന് ഊന്നല്‍ നല്‍കി യുവാക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ‘യങ്ങ് കണ്ണൂര്‍’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമാവുന്നു. ജില്ലാ
Read more