കൊടുംചൂടില്‍ ചുട്ടുപൊള്ളി ഉത്തരേന്ത്യ.
കൊടുംചൂടില്‍ ചുട്ടുപൊള്ളി ഉത്തരേന്ത്യ.ഡല്‍ഹിയില്‍ സൂര്യാഘാതമേറ്റ് ബീഹാര്‍ സ്വദേശി മരിച്ചു.രണ്ട് ദിവസം കൂടി ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഡല്‍ഹി റെഡ് അലര്‍ട്ടില്‍ തുടരുന്നു
ചൂട് കൊണ്ട് വലയുകയാണ് ഉത്തരേന്ത്യ.ചൂട് ഡല്‍ഹിയില്‍ 50 ഡിഗ്രി കടന്നതോടെ ജാഗ്രത നിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചു.ആളുകള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചു.