കണ്ണൂരിൽ താപനില37 ഡിഗ്രി വരെ ഉയരും

കണ്ണൂർ: ജില്ലയിൽ ഏപ്രിൽ 12 വരെ ഉയർന്ന താപനിലക്ക് സാധ്യത. 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കാം.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിൽ ഒഴികെയുള്ള ജില്ലയിലെ ബാക്കിയിടങ്ങളിലെല്ലാം കനത്ത ചൂടും അസ്വസ്‌ഥതയുള്ള കാലാവസ്‌ഥക്കും സാധ്യത.