മലപ്പുറം : താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളുമായി പൊലീസ് സംഘം തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. ഗരിബ് രഥ് എക്സ്പ്രസിൽ 12 മണിക്ക് തിരൂർ റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങിയത്. കുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപെടുത്തും. കൗൺസിലിങ്ങിന് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.