UDF പ്രകടന പത്രിക പ്രകാശനവും, കുടുംബ സംഗമവും മുണ്ടേരി കോളനിയിൽ നടന്നു.

മുണ്ടേരി – പഞ്ചായത്ത് UDF പ്രകടന പത്രിക പ്രകാശനവും, കുടുംബ സംഗമവും
മുണ്ടേരി കോളനിയിൽ നടന്നു. കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ വി.സി.നാരായണൻ
മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു
മുണ്ടേരി ഗംഗാധരൻ, മുഹമ്മദ് ഫൈസൽ,

ലക്ഷ്മണൻ തുണ്ടിക്കോത്ത്, അബ്ദുൾ സലാം മുണ്ടേരി, സുധീഷ് മുണ്ടേരി, കെ.കെ.അസ്ലം മാസ്റ്റർ, കെ.ബിന്ദു, പത്മിനി ടീച്ചർ തുടങ്ങിയവർ പങ്കെടു
ത്തു