ഗസ്റ്റ് അധ്യാപക ഒഴിവ്

മട്ടന്നൂർ : പഴശ്ശിരാജ എൻ എസ് എസ് കോളേജ് കോമേഴ്സ് വകുപ്പിൽ ഒരു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോഴിക്കോട് കോളേജ് ഡെപ്യൂട്ടി ഡയറക്ടർ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്ത നിശ്ചിത യോഗ്യതയുള്ളവർ 7ന് വൈകിട്ട് 4 മണിക്കകം കോളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടിക്കാഴ്ചയുടെ തീയതി പിന്നീട് അറിയിക്കുന്നതാണ്.