അപ്രന്റീസ് നിയമനം

കണ്ണൂർ | വി എച്ച് എസ് ഇ അഗ്രിക്കൾച്ചർ പാസായവർക്ക് ജില്ലയിൽ വി എഫ് പി സി കെയിൽ 1 വർഷത്തേക്ക് അപ്രന്റീസ് നിയമനം നടത്തും. അഭിമുഖം 13-ന് രാവിലെ 10 മണിക്ക് കണ്ണൂർ വി എഫ് പി സി കെ ട്രെയിനിങ്‌ സെന്ററിൽ നടക്കും.

ഫോൺ: 9497715463, 04972 708211