കണ്ണൂർ: കേരള വാട്ടർ അതോറിറ്റി കണ്ണൂർ സബ് ഡിവിഷന് കീഴിൽ വരുന്ന ഉപഭോക്താക്കൾ മാർച്ച് 15നകം വാട്ടർ ചാർജ് കുടിശിക അടച്ച് തീർക്കണം. അല്ലാത്തപക്ഷം അറിയിപ്പ് കൂടാതെ കണക്‌ഷൻ വിഛേദിച്ച് റവന്യു റിക്കവറി നടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.