‘അക്വോറിയം’ സിനിമയ്ക്ക് പ്രദര്‍ശനാനുമതി.

ടി ദീപേഷ്‍ സംവിധാനം ചെയ്‍ത  ‘അക്വോറിയം’ സിനിമയ്ക്ക് പ്രദര്‍ശനാനുമതി.  മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയെ തുടര്‍ന്നുള്ള കേസുകള്‍ തള്ളിയാണ് അക്വോറിയം സിനിമയ്‍ക്ക് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത് എന്ന് ടീ ദീപേഷ് അറിയിച്ചു.  

രണ്ടു തവണ ഏർപ്പെടുത്തിയ സെൻസർ ബോർഡ് വിലക്കുകൾ മറികടന്ന് ‘അക്വേറിയം’ പ്രദർശനത്തിന് എത്തുന്നത്.
സൈനപ്ലേ എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ്

തന്റെ ‘അക്വോറിയം’  സിനിമയെ തടയാൻ പലപ്പോഴായി സങ്കുചിതമായി ചിന്തിക്കുന്നവർ ശ്രമിച്ചു കൊണ്ടേയിരുന്നു.  ഒരു സ്ത്രീപക്ഷ സിനിമയാണ് ‘അക്വോറിയം’ എന്നും ടി ദീപേഷ് പറയുന്നു