Latest കേരളം അങ്കണ്‍വാടി ജീവനക്കാരുടെ പെന്ഷന് വര്‍ധിപ്പിച്ചു January 15, 2021January 15, 2021 webdesk തിരുവനന്തപുരം: അങ്കൺവാടി ടീച്ചർമാക്ക് പ്രതിമാസ പെൻഷൻ 2000 രൂപയായും ഹെൽപർമാരുടെ പെൻഷൻ 1500 രൂപയായും ഉയർത്തുന്നു. ഇവരുടെ പ്രതിമാസ അലവൻസ് 10 വർഷത്തിൽ താഴെയുള്ളവർക്ക് 500 രൂപയായും അതിന് മുകളിലുള്ളവർക്ക് 1000 രൂപയാക്കിയും വർധിപ്പിച്ചു.