കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടിഗ് ആന്റ് മിഗ്, എ ആര് സി വെല്‍ഡിങ് എന്നീ കോഴ്സുകളിലേക്ക് എസ് എസ് എല്‍ സി/പ്ലസ്ടു/ വി എച്ച് എസ് ഇ/ ഡിഗ്രി/ബി ടെക്ക് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9562461310.