അപ്രന്റിഷിപ്പ് പരീക്ഷ:
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം

112-ാമത് ഓള്‍ ഇന്ത്യ അപ്രന്റിഷിപ്പ് പരീക്ഷക്കായി മെയ് 31 വരെ അപ്രന്റീസ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ ജൂണ്‍ മൂന്ന്, നാല് തീയ്യതിക്കുള്ളില്‍ അവരുടെ പ്രൊഫൈല്‍ വഴി പരീക്ഷക്കായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടാതെ പരീശീലനം പൂര്‍ത്തിയാക്കിയ സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടുകയും വേണം. കൂടുതല്‍ വിവങ്ങള്‍ കണ്ണൂര്‍ ആര്‍ ഐ സെന്ററില്‍ നിന്നും ലഭിക്കും. ഫോണ്‍: 04972704588