Latest കേരളം അതിരപ്പിള്ളിയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു March 18, 2021March 18, 2021 webdesk തൃശൂർ: അതിരപ്പിള്ളി പിള്ളപ്പാറ ആദിവാസി കോളനിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രാജേഷ് (38) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് സംഭവം