ഒ.കെ.പ്രസാദ്കുമാർ ഡിസിസി ജനറൽ സെക്രട്ടറി

കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയായി ഒ.കെ.പ്രസാദ് കുമാറിനെ തെരഞ്ഞെടുത്തു.

മട്ടന്നൂർ മേറ്റടി സ്വദേശിയാണ്