Latest കണ്ണൂര് കണിച്ചാർ പഞ്ചായത്തിൽ എൽ ഡി എഫിന് ചരിത്ര വിജയം December 16, 2020December 16, 2020 webdesk കണിച്ചാർ പഞ്ചായത്തിൽ എൽ ഡി എഫിന് ചരിത്ര വിജയം 7 സീറ്റിൽ എൽ ഡി എഫും 6 സീറ്റിൽ യു ഡി എഫും വിജയിച്ചു എൽ ഡി എഫ് അധികാരത്തിലേറുന്നത് 48 വർഷത്തെ യുഡിഎഫ് ഭരണം അവസാനിപ്പിച്ച്