കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റി

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നാളെ (18 10 2021 ) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും