കണ്ണൂർ ജില്ലയിലെ കൂടുതൽ സ്ഥലങ്ങളിൽ കലക്ടർ ടിവി സുഭാഷ് നിരോധനാജ്ഞ പ്രഖ്യാപിച്ചു
കണ്ണൂർ ജില്ലയിലെ കൂടുതൽ സ്ഥലങ്ങളിൽ
കലക്ടർ ടിവി സുഭാഷ് നിരോധനാജ്ഞ പ്രഖ്യാപിച്ചു
144 പ്രഖ്യാപിച്ച തദ്ദേശ സ്ഥാപന വാർഡുകൾ ചുവടെ:
1)ആലക്കോട് പഞ്ചായത്തിലെ 11 -ാം വാർഡ് കാവുംകുടി,16-അരങ്ങം
2)ആറളം 6 – ആറളം ഫാം
3)ചെമ്പിലോട് 12 – തലവില്‍
4)ചിറക്കല്‍ 23 – പുതിയാപ്പറമ്പ
5)ചിറ്റാരിപ്പറമ്പ് 3 – ഇടുമ്പ,15 – അമ്പായക്കാട്
6)എരമംകുറ്റൂര്‍ 14 – തുമ്പത്തടം
7)കടമ്പൂര് 12 – ആഡൂര് സെന്‍ട്രല്‍
8 )കടന്നപ്പള്ളി പാണപ്പുഴ 3 – പാണപ്പുഴ
9)കതിരൂര്‍ 4 – കതിരൂര്‍ തെരു, 5 – ആണിക്കാംപൊയില്‍
10)കണിച്ചാര്‍ 9 – നെടുംപുറംചാല്‍
11)കാങ്കോല്‍ ആലപ്പടമ്പ് 1 – ഏറ്റുകുടുക്ക
12)കണ്ണൂര്‍ കോര്പ്പറേഷന് 33- എടക്കാട്
13)കോളയാട് 13 – പെരുവ
14)കോട്ടയം മലബാര്‍ 9 – ആറാംമൈല്‍
15)കുഞ്ഞിമംഗലം 6 – മല്ലിയോട്ട്,12 – കുതിരുമ്മല്‍
16)മാലൂര്‍ 14 – കക്കാട്ട് പറമ്പ്
17)മയ്യില്‍ 16 – നണിയൂര്‍ നമ്പ്രം
18)മൊകേരി 12 – കൂരാറ
19) മട്ടന്നൂര്‍ നഗരസഭ 26 – മലക്കുതാഴെ
20)മുഴക്കുന്ന് 13 – നല്ലൂര്
21)പാപ്പിനിശ്ശേരി 14 – പാപ്പിനിശ്ശേരി സെന്‍ട്രല്‍ , 20 – പുതിയകാവ്
22)പെരളശ്ശേരി 4 – മക്രേരി
23)കൊളച്ചേരി 4- നണിയൂര്‍, 5- കൊളച്ചേരി , 13 – ചേലേരി സെന്‍ട്രല്‍
24)ചപ്പാരപ്പടവ് 9-അമ്മന്‍കുളം, 11-പടപ്പേങ്ങാട്, 18-വിമലശ്ശരി
25) ഉദയഗിരി 7-മാമ്പൊയില്‍, 8-വായിക്കാമ്പ, 12-മുക്കട, 13-കാര്‍ത്തികപുരം
26)തൃപ്പങ്ങോട്ടൂര്‍ 12-ഉതുക്കുമ്മൽ
27) കൂത്തുപ്പറമ്പ് നഗരസഭ 22 നരവൂർ, 25 മൂലക്കുളം
28) തളിപ്പറമ്പ നഗരസഭ 20 നേതാജി -, 29 -പൂക്കോത്തുതെരു, 30 -കീഴാറ്റൂര്‍.
ഇതിനു പുറമെ,കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഏഴരക്കുണ്ട്, പാലക്കയംതട്ട്, പൈതല്‍മല, ചൂട്ടാട് ബീച്ച് എന്നീ സ്ഥലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.