കണ്ണൂർ ജില്ലയില്‍ 299 പേര്‍ക്ക് കോവിഡ് 19
ജില്ലയില്‍ 299 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 271 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 8 പേര്‍ക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
- കണ്ണൂര്‍ കോര്പ്പറേഷന് 18
- ആന്തുര്‍ നഗരസഭ 2
- കൂത്തുപറമ്പ് നഗരസഭ 7
- പാനൂര്‍ നഗരസഭ 7
- പയ്യന്നൂര്‍ നഗരസഭ 13
- ശ്രീകണ്ഠാപുരം നഗരസഭ 6
- തലശ്ശേരി നഗരസഭ 15
- മട്ടന്നൂര്‍ നഗരസഭ 2
- അഞ്ചരക്കണ്ടി 3
- ആറളം 13
- അയ്യന്‍കുന്ന് 9
- ചെമ്പിലോട് 3
- ചെറുപുഴ 12
- ചെറുതാഴം 1
- ചിറക്കല്‍ 4
- ചൊക്ലി 8
- ധര്‍മ്മടം 2
- എരമം കുറ്റൂര്‍ 1
- എരഞ്ഞോളി 5
- ഏഴോം 2
- ഇരിക്കൂര്‍ 1
- കടമ്പൂര് 3
- കടന്നപ്പള്ളി പാണപ്പുഴ 1
- കതിരൂര്‍ 6
- കല്യാശ്ശേരി 2
- കണിച്ചാര്‍ 3
- കണ്ണപുരം 2
- കീഴല്ലൂര്‍ 4
- കൊളച്ചേരി 2
- കോളയാട് 4
- കൊട്ടിയൂര്‍ 2
- കുഞ്ഞിമംഗലം 2
- കുന്നോത്തുപറമ്പ് 2
- കുറുമാത്തൂര്‍ 2
- കുറ്റിയാട്ടൂര്‍ 1
- മാടായി 1
- മാലൂര്‍ 6
- മാങ്ങാട്ടിടം 2
- മാട്ടൂല്‍ 1
- മയ്യില്‍ 2
- മൊകേരി 1
- മുണ്ടേരി 6
- മുഴക്കുന്ന് 5
- മുഴപ്പിലങ്ങാട് 7
- നാറാത്ത് 5
- ന്യൂമാഹി 1
- പടിയൂര്‍ 4
- പന്ന്യന്നൂര്‍ 7
- പാപ്പിനിശ്ശേരി 1
- പരിയാരം 4
- പാട്യം 9
- പായം 3
- പേരാവൂര്‍ 14
- പെരിങ്ങോം-വയക്കര 1
- പിണറായി 5
- തില്ലങ്കേരി 7
- തൃപ്പങ്ങോട്ടൂര്‍ 2
- ഉളിക്കല്‍ 3
- വേങ്ങാട് 1
- മാഹി 3
ഇതര സംസ്ഥാനം:
- ആന്തുര്‍ നഗരസഭ 1
- മട്ടന്നൂര്‍ നഗരസഭ 1
- മാങ്ങാട്ടിടം 1
- നടുവില്‍ 1
- തൃപ്പങ്ങോട്ടൂര്‍ 1
വിദേശത്തുനിന്നും വന്നവര്‍:
- കണ്ണൂര്‍ കോര്പ്പറേഷന് 1
- കല്യാശ്ശേരി 2
- മുഴപ്പിലങ്ങാട് 1
- പാട്യം 2
- തില്ലങ്കേരി 1
- ഉളിക്കല്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
- ശ്രീകണ്ഠാപുരം നഗരസഭ 1
- തലശ്ശേരി നഗരസഭ 1
- ചെറുപുഴ 1
- ധര്‍മ്മടം 1
- കടന്നപ്പള്ളി പാണപ്പുഴ 4
- കരിവെള്ളൂര്‍ പെരളം 2
- കോളയാട് 1
- കുന്നോത്തുപറമ്പ് 1
- പന്ന്യന്നൂര്‍ 1
- പിണറായി 1
- മാഹി 1