കണ്ണൂർ ജില്ലയില്‍ 321 പേര്‍ക്ക് കോവിഡ് 19
ഇന്ന് (23/01/2021) ജില്ലയില്‍ 321 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 286 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 7 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 12 പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
- കണ്ണൂര്‍ കോര്പ്പറേഷന് 45
- ആന്തുര്‍ നഗരസഭ 2
- ഇരിട്ടി നഗരസഭ 3
- കൂത്തുപറമ്പ് നഗരസഭ 6
- പാനൂര്‍ നഗരസഭ 2
- പയ്യന്നൂര്‍ നഗരസഭ 7
- ശ്രീകണ്ഠാപുരം നഗരസഭ 4
- തലശ്ശേരി നഗരസഭ 4
- തളിപ്പറമ്പ് നഗരസഭ 4
- മട്ടന്നൂര്‍ നഗരസഭ 13
- ആലക്കോട് 7
- ആറളം 7
- അയ്യന്‍കുന്ന് 7
- ചപ്പാരപ്പടവ് 2
- ചെമ്പിലോട് 5
- ചെങ്ങളായി 5
- ചെറുകുന്ന് 2
- ചെറുപുഴ 7
- ചെറുതാഴം 6
- ചിറക്കല്‍ 1
- ചിറ്റാരിപ്പറമ്പ് 3
- ചൊക്ലി 1
- എരമം കുറ്റൂര്‍ 2
- എരഞ്ഞോളി 1
- എരുവേശ്ശി 3
- ഏഴോം 1
- ഇരിക്കൂര്‍ 2
- കടമ്പൂര് 3
- കടന്നപ്പള്ളി പാണപ്പുഴ 3
- കതിരൂര്‍ 4
- കല്യാശ്ശേരി 4
- കാങ്കോല്‍ ആലപ്പടമ്പ 3
- കണ്ണപുരം 2
- കരിവെള്ളൂര്‍ പെരളം 1
- കീഴല്ലൂര്‍ 1
- കേളകം 2
- കൊളച്ചേരി 2
- കോളയാട് 7
- കൂടാളി 2
- കോട്ടയം മലബാര്‍ 5
- കുഞ്ഞിമംഗലം 1
- കുന്നോത്തുപറമ്പ് 2
- മലപ്പട്ടം 2
- മാങ്ങാട്ടിടം 4
- മാട്ടൂല്‍ 3
- മയ്യില്‍ 6
- മൊകേരി 3
- മുണ്ടേരി 3
- മുഴക്കുന്ന് 7
- നടുവില്‍ 1
- നാറാത്ത് 1
- പടിയൂര്‍ 7
- പന്ന്യന്നൂര്‍ 6
- പരിയാരം 8
- പാട്യം 4
- പായം 6
- പെരളശ്ശേരി 8
- പേരാവൂര്‍ 1
- പെരിങ്ങോം-വയക്കര 2
- പിണറായി 2
- തില്ലങ്കേരി 2
- തൃപ്പങ്ങോട്ടൂര്‍ 1
- ഉദയഗിരി 1
- ഉളിക്കല്‍ 7
- വേങ്ങാട് 5
- മാഹി 1
- എറണാകുളം 1
ഇതര സംസ്ഥാനം:
- ഇരിക്കൂര്‍ 1
- പായം 5
- പിണറായി 1
വിദേശത്തുനിന്നും വന്നവര്‍:
- കണ്ണൂര്‍ കോര്പ്പറേഷന് 1
- പയ്യന്നൂര്‍ നഗരസഭ 1
- കണ്ണപുരം 1
- കീഴല്ലൂര്‍ 1
- മയ്യില്‍ 2
- മുണ്ടേരി 1
- നടുവില്‍ 3
- തൃപ്പങ്ങോട്ടൂര്‍ 1
- വളപട്ടണം 1
ആരോഗ്യ പ്രവര്‍ത്തകര്‍:
- കണ്ണൂര്‍ കോര്പ്പറേഷന് 1
- ഇരിട്ടി നഗരസഭ 1
- പാനൂര്‍ നഗരസഭ 1
- പയ്യന്നൂര്‍ നഗരസഭ 1
- തലശ്ശേരി നഗരസഭ 1
- മട്ടന്നൂര്‍ നഗരസഭ 1
- എരഞ്ഞോളി 1
- കടന്നപ്പള്ളി പാണപ്പുഴ 2
- കണിച്ചാര്‍ 1
- കണ്ണപുരം 1
- കുറുമാത്തൂര്‍ 1
- പാപ്പിനിശ്ശേരി 1
- പരിയാരം 3