കണ്ണൂർ ജില്ലയില്‍ മഞ്ഞ അലര്‍ട്ട്

മഴ തുടരുന്ന സാഹചര്യത്തില്‍ സപ്തംബര്‍ ഏഴ് വരെ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് തുടരും.