Latest കേരളം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി November 18, 2020November 18, 2020 webdesk കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 24,30,840 രൂപയുടെസ്വർണം പിടികൂടി. മാഹി അഴിയൂർ സ്വദേശിയിൽ നിന്നാണ് 470 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്