Latest അറിയിപ്പ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 91 ലക്ഷത്തിന്റെ സ്വർണം പിടികൂടി June 11, 2021June 11, 2021 webdesk Gold, Kannur airport കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 91 ലക്ഷത്തിന്റെ സ്വർണം പിടികൂടി കണ്ണൂർ ചെക്കിക്കുളംസ്വദേശി അഷറഫിൽ നിന്നാണ് 1867 ഗ്രാം സ്വർണം പിടികൂടിയത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.