കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 40 ലക്ഷം രൂപ വിലമതിക്കുന്ന 813 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി

തലശേരി സ്വദേശിനി റുബീനയിൽ നിന്നാണ് സ്വർണാഭരണങ്ങൾ പിടികൂടിയത്സ്വർണം പിടികൂടികണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 40 ലക്ഷം രൂപ വിലമതിക്കുന്ന 813 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിതലശേരി സ്വദേശിനി റുബീനയിൽ നിന്നാണ് സ്വർണാഭരണങ്ങൾ പിടികൂടിയത്.

അ .സികമ്മീഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, പ്രകാശൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അസി. കമ്മീഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, പ്രകാശൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന