Latest കേരളം കാസര്‍കോട് മകന്റെ അടിയേറ്റ് അച്ഛന് മരിച്ചു. April 5, 2022April 5, 2022 webdesk കാസര്‍കോട് മകന്റെ അടിയേറ്റ് അച്ഛന് മരിച്ചു. കാസര്‍കോട് അഡൂര്‍ പാണ്ടിയിലാണ് സംഭവം. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണന് (56) ആണ് മരിച്ചത്.മകന് നരേന്ദ്രപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.