കാസര്‍ഗോഡ് ജില്ലയിലെ 23 തദ്ദേശസ്ഥാപനങ്ങളില്‍ നിരോധനജ്ഞ
കാഞ്ഞങ്ങാട് മുൻസിപാലിറ്റി നീലേശ്വരം മുൻസിപാലിറ്റി അജാനൂർ, ബളാൽ.ബേഡഡുക്ക, ചെങ്കള, ചെമ്മനാട് ,ചെറുവത്തൂർ ,ഈസ്റ്റ് എളേരി, കള്ളാർ, കയ്യൂർ-ചീമേനി. കിനാനൂർ-കരിന്തളം കോടോം-ബേളൂർ, മടിക്കൈ ,മധുർ, മംഗൽപാടി, പടന്ന പള്ളിക്കര ,പിലിക്കോട്, പുല്ലൂർ പെരിയ, തൃക്കരിപ്പൂർ, ഉദുമ, വെസ്റ്റ്എളേരി, എന്നീ ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ മുഴുവൻ പ്രദേശങ്ങളിലുമാണ് നിരോധനാജ്ഞ
പൊതു സ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് കോവിഡ് ബാധിതർ കൂടുതലുള്ള പ്രദേശങ്ങളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മെയ് 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്