കീഴ്പ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
കീഴ്പ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എച്ച്എംസി മുഖേന ആംബുലന്‍സ് ഡ്രൈവര്‍, ലാബ് അറ്റന്‍ഡര്‍, ദന്തല്‍ അറ്റന്‍ഡര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പിഎച്ച്‌സി നിശ്യിച്ച യോഗ്യതയുള്ളവര്‍ അസല്‍ രേഖകളുമായി 13 ന് 11 ന് സിഎച്ച്‌സിയില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 9446338990