കുടിവെള്ള വിതരണം മുടങ്ങും

അഴീക്കോട് ടാങ്കിലേക്കുള്ള പമ്പിങ് മെയിനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അഴീക്കോട്, വളപട്ടണം, ചിറക്കല്‍ പഞ്ചായത്തുകളില്‍ ജനുവരി 21, 22 തീയതികളില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം ഉണ്ടാവില്ലെന്ന് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.