കുടിവെള്ള വിതരണം മുടങ്ങും
കേരള ജല അതോറിറ്റി കണ്ണൂരിന്റെ അമൃത് പദ്ധതിയുടെ പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കണ്ണൂര്‍ കോര്പ്പറേഷന് പരിധിയിലെ പുഴാതി, പള്ളിക്കുന്ന് പ്രദേശങ്ങളില്‍ ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് കണ്ണൂര്‍ വാട്ടര്‍ സപ്ലൈ ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.