കെ എം ഷാജി എം എല്‍ എയുടെ ഭാര്യ എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ മാെഴിനല്കാനെത്തി
കോഴിക്കോട്: കെ എം ഷാജി എം എല്‍ എയുടെ ഭാര്യ എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ മാെഴിനല്കാനെത്തി. ഇന്നുരാവിലെ ഇഡിയുടെ കോഴിക്കോട് ഓഫീസിലാണ് അദ്ദേഹത്തിന്റെ ഭാര്യ ആശ മൊഴിനല്‍കാനെത്തിയത്.
കണ്ണൂര്‍ അഴീക്കോട് സ്കൂളിനായി പ്ലസ്ടു ബാച്ച് അനുവദിച്ചതിന് കെ എം ഷാജി എം എല്‍ എ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിന്മേലുളള അന്വേഷണത്തിന്റെ ഭാഗമായിഷാജിയുടെസ്വത്തുവിവരങ്ങളെക്കുറിച്ച് ചോദിച്ചറിയാനാണ് ഭാര്യയുടെ മൊഴിയെടുക്കുന്നതെന്നാണ് കരുതുന്നത്.