കേന്ദ്ര അന്വേഷണ ഏജൻസികൾ തെറ്റായ വഴിയിലൂടെ രാഷ്ട്രീയ പ്രേരിതമായാണ് നീങ്ങുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ

യഥാർത്ഥ പ്രതികളെ കണ്ടെത്താൻ ശ്രമം ഉണ്ടാകുന്നില്ല

യു ഡി എഫ് വിശ്വാസ്യത ഇല്ലാത്ത സംവിധാനം

വൻ തകർച്ചയാണ് യു ഡി എഫിന് ഉണ്ടാകാൻ പോകുന്നതെന്നും വിജയരാഘവൻ പറഞ്ഞു