കേരളത്തിലെ നിക്ഷേപകരുടെ ആശങ്ക അകറ്റണം:അപു ജോസഫ്
കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ ഇടതുപക്ഷ ഗവൺമെന്റിന്റെ കീഴിൽ യാതൊരു വ്യവസായവും തുടങ്ങാൻ സാധിക്കാത്തസാഹചര്യമാണെന്നും അഴിമതിയും ഉദ്യോഗസ്ഥ പീഡനവും തൊഴിലാളി സമരങ്ങളും കൊണ്ട് നിക്ഷേപകർ ആശങ്കയിലാണെന്നും . നിക്ഷേപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർതലത്തിലുംസ്വകാര്യ മേഖലയിലും കൂടുതൽ വ്യവസായ പാർക്കുകൾ തുടങ്ങാൻ സർക്കാർ പിന്തുണ നൽകണമെന്നും, കേരളത്തിൽ യാതൊരു ആശങ്കയുമില്ലാതെ നിക്ഷേപം നടത്താനുള്ള സാഹചര്യം ഉണ്ടാകാൻ സർക്കാർ മുന്നോട്ടു വരണമെന്നും, കേരളാ യൂത്ത് ഫ്രണ്ട് .കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച . കേരളം ഇന്ന് നിക്ഷേപ സൗഹൃദ സംസ്ഥാനമോ എന്ന വിഷയത്തെക്കുറിച്ചുള്ള
വെബിനാർ ,ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെ കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോസഫ് ആവശ്യപ്പെട്ടു.
യോഗത്തിൽ . യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല , കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ: റോജസ് സെബാസ്റ്റ്യൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങളായ K V കണ്ണൻ, ജെയിംസ് വെട്ടിയാർ, അരുൺ കുഴിപ്പള്ളിയിൽ ,ജില്ലാ പ്രസിഡന്റ് രെഞ്ചു മാത്യു ചാണകക്കാട്ടിൽ, ജില്ലാ സെക്രട്ടറി ജിജോ അടവനാൽ,
മനോജ് തുണ്ടിയിൽ, റോബിൻസ് മണ്ണനാൽ , വിനിൽ ബാബു, ജോഫിൻ ജോജി, എബിൻ ചെരുവിൽ പ്രിൻസ് പുഞ്ചക്കുന്നേൽ , നജീബ് പാറയ്ക്കൽ. ജാഫർ തയ്യുള്ളിതിൽ ബിനോയി തറപ്പേൽ , സജീവ് പാറയ്ക്കൽ, വിൽസൻ ഫ്രാൻസിസ് , ശ്രീനിവാസൻ ചെങ്ങളായി, ജോൺസൻ കുരിക്കാട്ടിൽ, അനിഷ് പോൾ, ബിനോയി ചോലപ്പള്ളി, ഷിന്റോ കുന്നോല , ബിനോയി തറപ്പേൽ , ബിനീഷ് മുണ്ടയ്ക്കൽ. തുടങ്ങിയവർ പ്രസംഗിച്ചു