കേരളവിഷൻ ഡിജിറ്റൽ ടി വി , ബ്രോഡ്ബാന്റ് എന്നിവയുടെ പ്രൊജക്റ്റ് ഓഫീസ് ഉദ്ഘാടനം മന്ത്രി സി.രവീന്ദ്രനാഥ് നിർവ്വഹിച്ചു.

തൃശൂർ, പുതുക്കാടുള്ള കേരളവിഷൻ ഡിജിറ്റൽ ടി വി , ബ്രോഡ്ബാന്റ് എന്നിവയുടെ പ്രൊജക്റ്റ് ഓഫീസ് മന്ദിരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കോവിഡ് പ്രേട്ടോക്കോൾ പാലിച്ച് കൊണ്ട് ബഹു : പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ് അവർകൾ നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *