ജില്ലയില്‍ ശനിയാഴ്ച (ആഗസ്ത് 7) 10 സ്ഥലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കിടപ്പു രോഗികള്‍ക്ക് വീടുകളിലെത്തി വാക്സിന് നല്‍കും. കോവിഷീല്‍ഡ് ആണ് നല്‍കുക. വാക്സിന് സ്റ്റോക്ക് കുറവായതിനാല്‍ ശനിയാഴ്ച പൊതു വിഭാഗത്തിന് വാക്സിനേഷന് ഉണ്ടായിരിക്കുന്നതല്ല എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു.