ജില്ലയിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള സെക്കൻഡ് ഡോസ് കോവാക്സിൻ താലൂക്ക് ആശുപത്രി പഴയങ്ങാടി, തളിപ്പറമ്പ താലൂക്കാശുപത്രി, മേക്കുന്ന് പിഎച്ച്സി, കീഴല്ലൂർ പിഎച്ച്സി, പാട്യം എഫ് എച്ച് സി എന്നീ കേന്ദ്രങ്ങളിൽ ലഭ്യമാകും. ഈ സ്ഥലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ചവർക്ക് മാത്രമേ വാക്സിൻ ലഭിക്കുകയുള്ളൂ.