കോവിഡ് ബാധിച്ച് യുവാവ് മരിച്ചു

കൂത്തുപറമ്പ് പുറക്കളം
ശിവശക്തി വീട്ടിൽ
വിജേഷ് .കെ (38) ആണ് മരിച്ചത്.

പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്നു