Latest കണ്ണൂര് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് സെക്രട്ടറി ബിജെപിയിൽ ചേർന്നു December 3, 2020December 3, 2020 webdesk കോൺഗ്രസ് പേരാവൂർ ബ്ലോക്ക് സെക്രട്ടറിയും കണിച്ചാർ പഞ്ചായത്ത് മുൻ അംഗവുമായിരുന്ന കൂടത്തിൽ ശ്രീകുമാർ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിൽ നിന്ന് ബി.ജെ.പിയുടെ പ്രാഥമികാംഗത്വം ശ്രീകുമാർ സ്വീകരിച്ചു