ക്വട്ടേഷൻ ക്ഷണിച്ചു


കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലേക്ക് 10 കെവിഎ യുപിഎസ് നിർമ്മാണ പ്രവൃത്തിയിലേക്ക്‌ ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 17ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.
കണ്ണൂർ ഗവ. എൻജനീയറിംഗ് കോളേജിലെ ഇ സി ഇ ഡിപ്പാർട്ട്‌മെന്റിന്റെ ഗവേഷണ പ്രൊജക്ട് പ്രോട്ടോകോൾ പൂർത്തിയാക്കുന്നതിനും സുരക്ഷ നടപ്പാക്കുന്നതിനും ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 24ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
ഗവ. എൻജനീയറിംഗ് കോളേജിലെ ഇ സി ഇ ഡിപ്പാർട്ട്‌മെന്റിലെ ലോ പവർ ലോംഗ് റേഞ്ച് കമ്മ്യൂണിക്കേഷൻ വിഷയത്തിൽ ഗവേഷണത്തിനാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 22ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.