ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു

ചക്കരക്കൽ – മറുനാടൻ പാലിന്നെതിരെ മുതുകുറ്റിക്ഷീരോത്പാദക സഹകരണ
സംഘത്തിന്റെ ആഭിമുഖ്യത്തി
ൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു
ചക്കരക്കൽ ടാക്സി സ്റ്റാന്റിൽ നടന്ന പരിപാടിസംഘംപ്രസി:എം.കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.

ഗുണനിലവാരം കുറഞ്ഞ പാൽ ലാഭേഛയോ
ടെ വിൽക്കുന്ന വ്യാപാരികളുടെ നടപടികൾ അവസാനിപ്പിക്കുക, മറുനാടൻ പാൽ തനി നാടൻ എന്ന പേരിൽ വിൽക്കുന്നത് അവസാനിപ്പിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്ന ധർണ -കണ്ണൂർ ഡയറി മാർക്കറ്റിങ് അസിസ്റ്റൻറ് വിപിൻ അദ്ധ്യ
ക്ഷം വഹിച്ചു. എ.ഷൽന,
വി.കെ.മധുസൂധനൻ, കെ.സി.
ജാനകി തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *