പൊതുമരാമത്ത് വകുപ്പ് വളപട്ടണം നിരത്തു വിഭാഗം പരിധിയില്‍ വരുന്ന കൂടാളി – തണ്ടപ്പുറം – ചെക്കിക്കുളം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ സപ്തംബര്‍ 20 മുതല്‍ ഡിസംബര്‍ 31 വരെ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.