Latest കേരളം ചെറിയ പെരുന്നാൾ: സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി April 20, 2023April 20, 2023 webdesk തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രഖ്യാപനം വന്നതോടെ ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധിയായിരിക്കും.