ജില്ലയില്‍ 1194 പേര്‍ക്ക് കൂടി കൊവിഡ്; 1164 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ബുധനാഴ്ച (11/08/2021) 1194 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1164 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഏഴു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.80%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 105
ആന്തൂര്‍ നഗരസഭ 20
ഇരിട്ടി നഗരസഭ 30
കൂത്തുപറമ്പ് നഗരസഭ 16
മട്ടന്നൂര്‍ നഗരസഭ 19
പാനൂര്‍ നഗരസഭ 11
പയ്യന്നൂര്‍ നഗരസഭ 53
ശ്രീകണ്ഠാപുരം നഗരസഭ 14
തളിപ്പറമ്പ് നഗരസഭ 18
തലശ്ശേരി നഗരസഭ 24
ആലക്കോട് 8
അഞ്ചരക്കണ്ടി 23
ആറളം 26
അയ്യന്‍കുന്ന് 5
അഴീക്കോട് 20
ചപ്പാരപ്പടവ് 13
ചെമ്പിലോട് 25
ചെങ്ങളായി 8
ചെറുകുന്ന് 14
ചെറുപുഴ 10
ചെറുതാഴം 24
ചിറക്കല്‍ 17
ചിറ്റാരിപ്പറമ്പ് 6
ചൊക്ലി 5
ധര്‍മ്മടം 18
എരമംകുറ്റൂര്‍ 21
എരഞ്ഞോളി 7
എരുവേശ്ശി 3
ഏഴോം 7
ഇരിക്കൂര്‍ 6
കടമ്പൂര്‍ 5
കടന്നപ്പള്ളിപാണപ്പുഴ 32
കതിരൂര്‍ 10
കല്യാശ്ശേരി 18
കണിച്ചാര്‍ 10
കാങ്കോല്‍ആലപ്പടമ്പ 10
കണ്ണപുരം 19
കരിവെള്ളൂര്‍പെരളം 6
കീഴല്ലൂര്‍ 20
കേളകം 6
കൊളച്ചേരി 6
കോളയാട് 8
കൂടാളി 18
കോട്ടയംമലബാര്‍ 9
കൊട്ടിയൂര്‍ 7
കുഞ്ഞിമംഗലം 10
കുന്നോത്തുപറമ്പ് 19
കുറുമാത്തൂര്‍ 6
കുറ്റിയാട്ടൂര്‍ 14
മാടായി 6
മലപ്പട്ടം 1
മാലൂര്‍ 4
മാങ്ങാട്ടിടം 18
മാട്ടൂല്‍ 6
മയ്യില്‍ 8
മൊകേരി 4
മുണ്ടേരി 28
മുഴക്കുന്ന് 16
മുഴപ്പിലങ്ങാട് 6
നടുവില്‍ 17
നാറാത്ത് 8
ന്യൂമാഹി 13
പടിയൂര്‍ 6
പന്ന്യന്നൂര്‍ 20
പാപ്പിനിശ്ശേരി 14
പരിയാരം 16
പാട്യം 5
പട്ടുവം 11
പായം 11
പയ്യാവൂര്‍ 6
പെരളശ്ശേരി 7
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 39
പിണറായി 9
രാമന്തളി 5
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 9
ഉദയഗിരി 8
ഉളിക്കല്‍ 16
വളപട്ടണം 1
വേങ്ങാട് 24
കോഴിക്കോട് 4
പാലക്കാട് 2
തിരുവനന്തപുരം 1

ഇതരസംസ്ഥാനം:

കല്യാശ്ശേരി 1
കൂടാളി 1
കോട്ടയംമലബാര്‍ 1
കുഞ്ഞിമംഗലം 1
പന്ന്യന്നൂര്‍ 1
പയ്യാവൂര്‍ 1
ഉളിക്കല്‍ 1

വിദേശത്തു നിന്നും വന്നവര്‍:
മൊകേരി 1

ആരോഗ്യപ്രവര്‍ത്തകര്‍:

കോഴിക്കോട് 1
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 3
ചെറുതാഴം 1
ചിറക്കല്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍
മാടായി 1
മുഴപ്പിലങ്ങാട് 1
നാറാത്ത് 1
പരിയാരം 3
പട്ടുവം 1
പയ്യാവൂര്‍ 1
ഉളിക്കല്‍ 2

രോഗമുക്തി 1326 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 199696 ആയി. ഇവരില്‍ 1326 പേര്‍ ബുധനാഴ്ച (ആഗസ്ത് 11) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 190227 ആയി. 1147 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6480 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 5606 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5606 പേര്‍ വീടുകളിലും ബാക്കി 874 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 30629 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 30629 പേരാണ്. ഇതില്‍ 29767 പേര്‍ വീടുകളിലും 862 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1599537 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 1598770 എണ്ണത്തിന്റെ ഫലം വന്നു. 767 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.