ജില്ലയില്‍ 1490 പേര്‍ക്ക് കൂടി കൊവിഡ് ; 1463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ വെള്ളിയാഴ്ച (സെപ്തബർ 3) 1490 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1463 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒമ്പത് പേർക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേർക്കും 16 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.35%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 107
ആന്തുര്‍ നഗരസഭ 22
ഇരിട്ടി നഗരസഭ 29
കൂത്തുപറമ്പ് നഗരസഭ 32
മട്ടന്നൂര്‍ നഗരസഭ 25
പാനൂര്‍ നഗരസഭ 34
പയ്യന്നൂര്‍ നഗരസഭ 52
ശ്രീകണ്ഠാപുരം നഗരസഭ 19
തളിപ്പറമ്പ് നഗരസഭ 22
തലശ്ശേരി നഗരസഭ 39
ആലക്കോട് 21
അഞ്ചരക്കണ്ടി 20
ആറളം 15
അയ്യന്‍കുന്ന് 25
അഴീക്കോട് 7
ചപ്പാരപ്പടവ് 18
ചെമ്പിലോട് 29
ചെങ്ങളായി 12
ചെറുകുന്ന് 7
ചെറുപുഴ 31
ചെറുതാഴം 7
ചിറക്കല്‍ 7
ചിറ്റാരിപ്പറമ്പ് 19
ചൊക്ലി 13
ധര്‍മ്മടം 15
എരമം കുറ്റൂര്‍ 21
എരഞ്ഞോളി 13
എരുവേശ്ശി 20
ഏഴോം 6
ഇരിക്കൂര്‍ 8
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 6
കതിരൂര്‍ 21
കല്യാശ്ശേരി 6
കണിച്ചാര്‍ 27
കാങ്കോല്‍ ആലപ്പടമ്പ 14
കണ്ണപുരം 24
കരിവെള്ളൂര്‍ പെരളം 17
കീഴല്ലൂര്‍ 6
കേളകം 10
കൊളച്ചേരി 10
കോളയാട് 22
കൂടാളി 26
കോട്ടയം മലബാര്‍ 13
കൊട്ടിയൂര്‍ 17
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 17
കുറുമാത്തൂര്‍ 28
കുറ്റിയാട്ടൂര്‍ 11
മാടായി 8
മലപ്പട്ടം 2
മാലൂര്‍ 23
മാങ്ങാട്ടിടം 36
മാട്ടൂല്‍ 11
മയ്യില്‍ 3
മൊകേരി 7
മുണ്ടേരി 31
മുഴക്കുന്ന് 25
മുഴപ്പിലങ്ങാട് 11
നടുവില്‍ 11
നാറാത്ത് 9
ന്യൂമാഹി 4
പടിയൂര്‍ 19
പന്ന്യന്നൂര്‍ 13
പാപ്പിനിശ്ശേരി 4
പരിയാരം 17
പാട്യം 31
പട്ടുവം 7
പായം 13
പയ്യാവൂര്‍ 7
പെരളശ്ശേരി 27
പേരാവൂര്‍ 17
പെരിങ്ങോം-വയക്കര 6
പിണറായി 40
രാമന്തളി 2
തില്ലങ്കേരി 9
തൃപ്പങ്ങോട്ടൂര്‍ 11
ഉദയഗിരി 8
ഉളിക്കല്‍ 34
വളപട്ടണം 1
വേങ്ങാട് 34
കാസര്‌ഗോ്ഡ് 3
കോഴിക്കോട് 1

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
കോളയാട് 1
പടിയൂര്‍ 1
പായം 1
പെരളശ്ശേരി 1
ഉളിക്കല്‍ 2

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
മട്ടന്നൂര്‍ നഗരസഭ 1
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 3
ചെറുതാഴം 1
ചിറക്കല്‍ 1
കല്യാശ്ശേരി 1
കീഴല്ലൂര്‍ 1
കൂടാളി 1
കുഞ്ഞിമംഗലം 1
മാങ്ങാട്ടിടം 1
പെരിങ്ങോം-വയക്കര 1
രാമന്തളി 1
വേങ്ങാട് 1

രോഗമുക്തി 1687 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 231699 ആയി. ഇവരില്‍ 1687 പേര്‍ വെള്ളിയാഴ്ച (3/9/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 217733 ആയി. 1428 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 10400 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 9471 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 9471 പേര്‍ വീടുകളിലും ബാക്കി 929 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 34003 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 34003 പേരാണ്. ഇതില്‍ 33065 പേര്‍ വീടുകളിലും 938 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1795344 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1794541 എണ്ണത്തിന്റെ ഫലം വന്നു. 803 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.