ജില്ലയില്‍ 1753 പേര്‍ക്ക് കൂടി കൊവിഡ്; 1719 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഞായറാഴ്ച (29/08/2021) 1753 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1719 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 12 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 21 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ്‌കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.21 %

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 121
ആന്തൂര്‍ നഗരസഭ 32
ഇരിട്ടി നഗരസഭ 11
കൂത്തുപറമ്പ് നഗരസഭ 25
മട്ടന്നൂര്‍ നഗരസഭ 33
പാനൂര്‍ നഗരസഭ 27
പയ്യന്നൂര്‍ നഗരസഭ 60
ശ്രീകണ്ഠാപുരം നഗരസഭ 20
തളിപ്പറമ്പ് നഗരസഭ 19
തലശ്ശേരി നഗരസഭ 80
ആലക്കോട് 32
അഞ്ചരക്കണ്ടി 34
ആറളം 40
അയ്യന്‍കുന്ന് 38
അഴീക്കോട് 32
ചപ്പാരപ്പടവ് 18
ചെമ്പിലോട് 47
ചെങ്ങളായി 20
ചെറുകുന്ന് 8
ചെറുപുഴ 29
ചെറുതാഴം 12
ചിറക്കല്‍ 18
ചിറ്റാരിപ്പറമ്പ് 32
ചൊക്ലി 6
ധര്‍മ്മടം 19
എരമംകുറ്റൂര്‍ 11
എരഞ്ഞോളി 16
എരുവേശ്ശി 18
ഏഴോം 18
ഇരിക്കൂര്‍ 13
കടമ്പൂര്‍ 8
കടന്നപ്പള്ളിപാണപ്പുഴ 11
കതിരൂര്‍ 16
കല്യാശ്ശേരി 9
കണിച്ചാര്‍ 18
കാങ്കോല്‍ആലപ്പടമ്പ 3
കണ്ണപുരം 4
കരിവെള്ളൂര്‍പെരളം 12
കീഴല്ലൂര്‍ 10
കേളകം 31
കൊളച്ചേരി 12
കോളയാട് 57
കൂടാളി 25
കോട്ടയംമലബാര്‍ 19
കൊട്ടിയൂര്‍ 14
കുഞ്ഞിമംഗലം 11
കുന്നോത്തുപറമ്പ് 19
കുറുമാത്തൂര്‍ 15
കുറ്റിയാട്ടൂര്‍ 11
മാടായി 11
മലപ്പട്ടം 20
മാലൂര്‍ 21
മാങ്ങാട്ടിടം 24
മാട്ടൂല്‍ 5
മയ്യില്‍ 16
മൊകേരി 17
മുണ്ടേരി 20
മുഴക്കുന്ന് 14
മുഴപ്പിലങ്ങാട് 13
നടുവില്‍ 16
നാറാത്ത് 6
ന്യൂമാഹി 2
പടിയൂര്‍ 19
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 15
പരിയാരം 14
പാട്യം 19
പട്ടുവം 9
പായം 25
പയ്യാവൂര്‍ 4
പെരളശ്ശേരി 38
പേരാവൂര്‍ 21
പെരിങ്ങോം-വയക്കര 34
പിണറായി 33
രാമന്തളി 11
തില്ലങ്കേരി 6
തൃപ്പങ്ങോട്ടൂര്‍ 22
ഉദയഗിരി 14
ഉളിക്കല്‍ 13
വേങ്ങാട് 31
കാസര്‍ഗോഡ് 4
കോഴിക്കോട് 1
മാഹി 1
വയനാട് 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 1
ധര്‍മ്മടം 3
കൂടാളി 2
കുറ്റിയാട്ടൂര്‍ 1
മാലൂര്‍ 1
പായം 1
കോഴിക്കോട് 1
പിണറായി 1

വിദേശത്തു നിന്നും വന്നവര്‍:
പാനൂര്‍ നഗരസഭ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
മട്ടന്നൂര്‍ നഗരസഭ 1
പാനൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 3
അഞ്ചരക്കണ്ടി 1
അയ്യന്‍കുന്ന് 2
ചെറുപുഴ 1
ചിറക്കല്‍ 1
ധര്‍മ്മടം 1
ഇരിക്കൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കാങ്കോല്‍ ആലപ്പടമ്പ 1
കുറുമാത്തൂര്‍ 1
നടുവില്‍ 1
തില്ലങ്കേരി 1